First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 10)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പാഠപുസ്തകത്തിലെ പേജ് 16, 17 മൂന്നു തവണ ഉറക്കെ വായിക്കുക.(അമ്മയുടെ സഹായത്തോടെ). തുടർന്ന്, താഴെപ്പറയുന്ന വാക്കുകളുടെ അടിയിൽ വരയിടൂ.



മാഞ്ചുവട്ടിൽ

പാടവരമ്പിലൂടെ


വരിവരിയായി


തയ്യൽക്കട


വേലി


കുളം


വൃത്തി


ഗോവിന്ദേട്ടൻ


റോഡെല്ലാം


കുണ്ടും കുഴിയും


പ്രയാസം



2) നമ്മുടെ നാട്ടിലെ പൊതു ഇടങ്ങൾ ഏതെല്ലാം? എഴുതി നോക്കൂ.



a) ആശുപത്രി

b) ___________________

c) ___________________

d) ___________________

e) ___________________

f) ___________________



3) കുളത്തിന്റെ കരയിൽ വെച്ച ബോർഡ് കണ്ടില്ലേ. ഇത്തരം ഏതൊക്കെ ബോർഡുകൾ, എവിടെയൊക്കെ സ്ഥാപിക്കാം? എഴുതി നോക്കൂ



a) നിശബ്ദത പാലിക്കുകവായനശാല

b)
___________________ ___________________

c)
___________________ ___________________

d)
___________________ ___________________

e)
___________________ ___________________

f)
___________________ ___________________

Leave a Reply