First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Abhinad, Nandana, Unni and Namitha are playing with dice. Find their points and write.

അഭിനന്ദിനും നന്ദനയ്ക്കും ഉണ്ണിക്കും നമിതക്കും ഡൈസ് കളിയിൽ കിട്ടിയ പോയിന്റ് കണ്ടെത്തി എഴുതൂ.



2) Write the difference between two opposite numbers in to the centre circle and complete the number wheel.

എതിരെ വരുന്ന രണ്ട് സംഖ്യകളുടെ വ്യത്യാസം നടുവിലത്തെ കോളത്തിൽ എഴുതി സംഖ്യാ ചക്രം പൂർത്തിയാക്കുക.

Leave a Reply