KITE – VICTERS – STD – 2 (Mathematics – Class – 6)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Count the objects. Make groups of tens and ones.
(തന്നിരിക്കുന്ന ചിത്രങ്ങൾ പത്തിന്റെ എത്ര കൂട്ടങ്ങൾ, എത്ര ഒന്നുകൾ, ആക്കിമാറ്റാം ?എണ്ണി എഴുതൂ).
a)
b)
2) Find it
കണ്ടെത്തുക
a) Add three numbers across
മൂന്നു സംഖ്യകൾ കുറുകെ കൂട്ടുക
8 +1 + 6 =……
b) Add three numbers down
മൂന്നു സംഖ്യകൾ താഴേക്ക് കൂട്ടുക
8 + 3+ 4 = ……
c) Add other numbers like this. what do you see ?
ഇതുപോലെ മറ്റു സംഖ്യകളും കൂട്ടുക. എന്തു കാണാം
….. + ….. + ….. = ……..
…… + ….. + …… =…….