KITE VICTERS STD – 1 (Malayalam – 4)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) എഴുതി പഠിക്കാം
താര വന്നു
കൂട് തുറന്നു
അരി വിതറി
അരി തിന്നു
2) ശരിയായ ജോഡികൾ കണ്ടെത്തി വാക്യങ്ങൾ ചേർത്തെഴുതാം
3) പാഠപുസ്തകത്തിൽ കണ്ടെത്തി വട്ടം വരയ്ക്കുക
a) കൂട് തുറക്കാൻ ആരാണ് വന്നത്?
b) കുഞ്ഞിക്കോഴി പുറത്തുവന്നപ്പോൾ താര എന്തുചെയ്തു?
c) അരി തിന്നതാര്?
4) പാടി അയയ്ക്കാം
കറു മുറെ കറു മുറെ കടിച്ചു തിന്നാൻ
പര പരെ പര പരെ പാഞ്ഞു വരുന്നേ
മീശക്കാരൻ കുഞ്ഞനെലി
മണിയൻ പൂച്ച വരുന്നേരം
പേടിച്ചോടും കുഞ്ഞനെലി
5) കുഞ്ഞിക്കോഴിയെ വരച്ച് നിറം നൽകാം… കുഞ്ഞനെലി എന്ന് പേരും എഴുതണേ