First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 3)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


(1) Label the parts of a plant
(Flower, Fruit, Leaf, Stem and Root)

ചെടിയുടെ വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തുക
(പൂവ്, കായ്, തണ്ട്, ഇല, വേര്‌)

(2) Do we use all the parts of a plant for food? Complete the following table?

സസ്യങ്ങളുടെ എല്ലാഭാഗങ്ങളും നമ്മൾ ആഹാരത്തിനായി ഉപയോഗിക്കാറുണ്ടോ? സസ്യങ്ങളുടെ ഏതെല്ലാം ഭാഗങ്ങൾ നാം ആഹാരത്തിനായി ഉപയോഗിക്കുന്നു? പട്ടിക പൂർത്തിയാക്കാം

Leave a Reply