KITE – VICTERS – STD – 2 (Mathematics– Class – 1)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) Look at the following picture (circles) and write the number of big circles, small circles and total number of circles.
(തന്നിരിക്കുന്ന ചിത്രങ്ങളിൽനിന്ന് വലിയ വൃത്തങ്ങൾ, ചെറിയ വൃത്തങ്ങൾ, ആകെ വൃത്തങ്ങൾ എന്നിവ കണ്ടെത്തുക.)
(2) Manu and his two friends got some ripe mangoes. Find the number of mangoes each one got.
(മനുവിനും സുഹൃത്തുക്കൾക്കും ലഭിച്ച മാമ്പഴങ്ങളുടെ എണ്ണം താഴെ തന്നിരിക്കുന്നു. ഓരോരുത്തർക്കും ആകെ ലഭിച്ച മാമ്പഴങ്ങളുടെ എണ്ണം കണ്ടെത്തുക.)
(3) Complete the following table
(തന്നിരിക്കുന്ന പട്ടിക പൂർത്തീകരിക്കുക)