പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് വേണ്ടി നടത്തിയ അവധിക്കാല ഓൺലൈൻ ട്രെയിനിങ് ക്ലാസ്സുകൾ ഇവിടെ ക്രമീകരിക്കുന്നു. ക്ലാസ്സുകളിൽ പൂർണ്ണമായും പങ്കെടുക്കുവാൻ കഴിയാത്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
01. ക്ലാസ് മുറിയിലെ അദ്ധ്യാപകന്
കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി ‘ക്ലാസ്മുറിയിലെ അധ്യാപകന്’ എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആദ്യ ക്ലാസ്സ്.
02. സ്കൂള്‍ സുരക്ഷ – പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്ത്
പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തു,അവധിക്കാല അധ്യാപക പരിവർത്തന പരിപാടി by Dr Muralee Thummarukudy
03. ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തില്‍ Part – 1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ ബി ഇക്ബാൽ സംസാരിക്കുന്നു.
03 ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തില്‍ – Part – 2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ മുഹമ്മദ് അഷിൽ സംസാരിക്കുന്നു.
03 ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തില്‍ – Part – 3
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അമർ ഫെറ്റിൽ സംസാരിക്കുന്നു.
03 ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തില്‍ – Part – 4
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എലിസബത്ത് കെ ഇ സംസാരിക്കുന്നു.
04 Education in the post Corona world, Excellence through Technology Trends
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി വിവര വിനിമയ സാങ്കേതിക വിദ്യ സ്കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ഡോ സജി ഗോപിനാഥ് സംസാരിക്കുന്നു.
04 വിവരവിനിമയ സാങ്കേതികവിദ്യ – സ്കൂള്‍ വിദ്യാഭ്യാസത്തില്‍
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ വിവര വിനിമയ സാങ്കേതിക വിദ്യ സ്കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് സംസാരിക്കുന്നു.
04 New Trends in English Language Learning – Part -1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ് സംസാരിക്കുന്നു.
04 New Trends in English Language Learning – Part -2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ് സംസാരിക്കുന്നു.
05 എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് – Part – 1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ ഡോ ഇ കെ കൃഷ്ണന് സംസാരിക്കുന്നു.
05 എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് – Part – 2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ കുഞ്ഞബ്ദുള്ള, രവികുമാര്‍ എന്നിവര്‍ സംസാരിക്കുന്നു.
06 ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്ര പഠനം – Part – 1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ സി പി അരവിന്ദാക്ഷന് സംസാരിക്കുന്നു.
06 ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്ര പഠനം – Part – 2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ പുരുഷോത്തമന് സംസാരിക്കുന്നു.
07 ഭാഷാപഠനത്തിലെ ആധുനിക പ്രവണതകള്‍, ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം – Part – 1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഉൾച്ചേരൽ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സാം ജി ജോൺ സംസാരിക്കുന്നു.
07 ഭാഷാപഠനത്തിലെ ആധുനിക പ്രവണതകള്‍, ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം – Part – 2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തില്‍ അജി ഡി പി സംസാരിക്കുന്നു.
8 പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റേയും – Part – 1
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ ആത്മ വിശ്വാസം അദ്ധ്യാപകന്റെയും എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു.
08 കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍പ്ലാനും ‘സഹിത’വും – Part – 2
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും സഹിതവും എന്ന വിഷയത്തില്‍ ഡോ എം പി നാരായണനുണ്ണി സംസാരിക്കുന്നു.