കഥകൾ കേൾക്കുവാൻ ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാർക്ക്, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ അധ്യാപകർ ഒരുക്കുന്ന “കഥാലോകത്തിലേയ്ക്ക്” ഹൃദ്യമായ സ്വാഗതം. കൂട്ടുകാർക്ക് ഇഷ്ടപ്പെടുന്ന കുഞ്ഞുകഥകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കഥകളുടെ അവസാനം ഗുണപാഠങ്ങളും ഉണ്ടാകും. ഈ ഗുണപാഠങ്ങൾ ഒരു ബുക്കിൽ എഴുതി സൂക്ഷിക്കുവാനും നമ്മുടെ ജീവിതത്തിൽ പകർത്തുവാനും ശ്രദ്ധിക്കുമല്ലോ…
നമുക്ക് കഥകൾ കേൾക്കാം…
01 ചെന്നായയും ചെമ്മരിയാടും
02 പുലിയും ആട്ടിടയനും
03 അത്യാഗ്രഹിയായ നായ
04 പട്ടിയും ആടും
05 രണ്ടുസ്നേഹിതന്മാരും കരടിയും
06 ആട്ടിൻകുട്ടിയും ചെന്നായയും
07കുതിരയും പട്ടിയും
08പൂച്ചയും തത്തകളും
09 സിംഹവും പശുക്കളും
10 പൂച്ചയും കുറുനരിയും
11 ഒട്ടകവും കുറുക്കനും
12 നീലനിറമുള്ള കുറുക്കൻ
13 സിംഹവും ആനയും
14 സിംഹവും കുറുനരിയും ചെന്നായയും
15 പൂച്ചയും പൂവൻ കോഴിയും
16 തവളയും കുറുനരിയും
17 മനുഷ്യനും സിംഹവും
18 പടക്കുതിരയും പന്നിയും
19 കൊള്ളക്കാരനും പട്ടിയും
20 ആമയും പരുന്തും
21 രണ്ടുകഴുതകൾ
22 സ്വാർത്ഥമായ കൂട്ടുകെട്ട്
23 പൂച്ചയും എലിയും കോഴിയും
24 ചെന്നായയും പന്നികളും
25 പോരുകോഴികളും ടർക്കിക്കോഴിയും
26 ഐക്യമത്യം മഹാബലം
27 കരടിയും കോഴികളും
28 വിശ്വസ്തനായ നായ
29 ആനയും കുരുവിയും
30 ചെന്നായയും കുറുനരിയും
31 പട്ടിയും മുതലയും
32 കുറുനരിയും കുരങ്ങനും
33. മടി മാറ്റിയ കാട്ടുതീ…
34. നല്ല സംരക്ഷകൻ…
35. അഹങ്കാരത്തിനുകിട്ടിയ ശിക്ഷ …
36. കാക്കയും അരയന്നവും …
37. കഠിനാദ്ധ്വാനിയായ ഉറുമ്പ് …
38. അത്യാഗ്രഹം ആപത്ത്…
39. മൈക്കളാഞ്ജലോ…
40. കുയിലും കാക്കയും …
41. Strong and Weak …
42. The Greedy Mouse …
43. കഴുതയുടെ ഗാനമേള…
44. പുതിയ രാജാവ്…
കഥകൾ വായിക്കാം
(1 ) ഏത് ഭാഷയിൽ കഥ വേണമെന്ന് തിരഞ്ഞെത്തെടുക്കുക
(2 ) ഏത് ലെവലിൽ ഉള്ള കഥവേണമെന്ന് തിരഞ്ഞെടുക്കുക