First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 20)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



അന്വേഷിച്ചറിയാം.


കൃഷിയുമായി ബന്ധപ്പെട്ട് പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ

പത്തായംധാന്യങ്ങൾ സൂക്ഷിക്കുന്നതിന്


കലപ്പനിലം ഉഴുതുമറിക്കുന്നതിന്


നുകം
കാളകൾ
അകന്നുപോകാതിരിക്കുന്നതിനും കലപ്പ ഉറപ്പിക്കുന്നതിനും


തേക്കു കൊട്ടകൃഷിക്ക് വെള്ളം തേകുന്നതിന്


അരിവാൾനെല്ല് കൊയ്യുന്നതിന്

തൂമ്പ ( കൈക്കോട്ട് ) – കിളയ്ക്കുന്നതിന്


മുറംനെല്ല് പാറ്റുന്നതിന്


വല്ലോട്ടി (വട്ടി)നെല്ല് സംഭരിക്കുന്നതിന്


പറ, ഇടങ്ങഴി, നാഴിധാന്യങ്ങൾ അളക്കുന്നതിന്




കൃഷി ചൊല്ലുകൾ


. വിത്തുഗുണം പത്തു ഗുണം.

. മുളയിലറിയാം വിള


. വിത്താഴം ചെന്നാൽ പത്തായം നിറയും


. പത്തായക്കാരനോടു കടംകൊള്ളണം


.പത്തായം തഴഞ്ഞിട്ടുതൊഴിച്ചുകൂടാ


.പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി

വയനാട്ടിൽ നിന്നു വരും

.വിത്തുകുത്തി ഉണ്ണരുത്.


.ഞാറില്ലെങ്കിൽ ചോറില്ല


.വിത്തിനൊത്ത വിള


.വിത്തില്ലാതെ ഞാറില്ല


.പത്തായം പെറും ചക്കിക്കുത്തും അമ്മവെക്കും ഉണ്ണി ഉണ്ണും


.കളപറിച്ചാൽ കളം നിറയും


.ഇരു മുറി പത്തായത്തിൽ ഒരു മുറിവിത്തിന്

Leave a Reply