KITE – VICTERS – STD – 4 (E. V. S – 8)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) How the forest became an important ecosystem?
വനം എങ്ങനെയാണ് ഒരു പ്രധാന ആവാസവ്യവസ്ഥയാകുന്നത് ?
a) Streams and rivers emerge from Forests.
വനത്തിൽ നിന്നും അരുവികളും നദികളും രൂപം കൊള്ളുന്നു.
b) Provides habitat for many organisms.
ജീവികൾക്ക് വാസസ്ഥലം നൽകുന്നു.
c) It prevents Soil erosion.
മണ്ണൊലിപ്പ് തടയുന്നു.
d) It helps to manage climate.
കാലവസ്ഥയെ നിയന്ത്രിക്കുന്നു
e) It helps to get rain.
മഴ ലഭിക്കാൻ സഹായിക്കുന്നു.
f) It provides fresh air.
ശുദ്ധവായു തരുന്നു.
g) Provides coolness.
കുളിർമ്മ തരുന്നു.
2) What are the human activities that destruct the ecosystem?
മനുഷ്യന്റെ എന്തൊക്കെ പ്രവൃത്തികളാണ് ആവാസവ്യവസ്ഥയെ തകർക്കുന്നത്?
a) Deforestation
വനനശീകരണം
b) Excessive use of pesticides
കീടനാശിനി പ്രയോഗം
c) Sand mining
മണൽവാരൽ
d) Plastic pollution
പ്ലാസ്റ്റിക് മലിനീകരണം
e) Demolition of hills
കുന്നുകൾ തകർക്കുന്നത്
f) Filling of paddy fields
വയലുകൾ നികത്തുന്നത്
g) Construction of buildings
വലിയ കെട്ടിടങ്ങളുടെ നിർമ്മാണം
3) What are the activities can we do in order to protect and preserve the environment?
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനു മായി നമുക്ക് എന്തൊക്കെ ചെയ്യാനാകും
a) planting trees
മരങ്ങൾ നട്ടുപിടിപ്പിക്കൽ
b) Make medicinal plants garden
ഔഷധതോട്ടം നിർമ്മിക്കൽ
c) Make an ecopark
ജൈവവൈവിധ്യ പാർക്ക് നിർമ്മാണം
d) reduce the use of pesticides
കീടനാശിനി ഉപയോഗം കുറയ്ക്കാം
e) creating environmental awareness like drama poster, notice etc.
പരിസ്ഥിതിയെക്കുറിച്ച് ബോധവത്ക്കരണം നൽകുന്ന പോസ്റ്റർ, നാടകം, നോട്ടീസ് എന്നിവ നിർമ്മിക്കൽ
4) Make a poster related to protection of an ecosystem
ആവാസവ്യവസ്ഥയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ ഉണ്ടാക്കുക