First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 28)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





Which are the major art forms in Kerala?

Kathakali

Thullal

Thiruvathirakali

Kolkali

Chakyarkooth

Margamkali

Koodiyattam

Dufmuttu

Theyyam

Kummatti

Oppana

Mohiniyattam

Padayani

Mohiniyattam



കേരളത്തിലെ പ്രധാനപ്പെട്ട കലാരൂപങ്ങൾ ഏതൊക്കെയാണ്?


കഥകളി

തുള്ളൽ

തിരുവാതിരകളി

കോൽക്കളി

ചാക്യാർ കൂത്ത്

മാർഗ്ഗംകളി

കൂടിയാട്ടം

ദഫ്മുട്ട്

തെയ്യം

കുമ്മാട്ടി

ഒപ്പന

മോഹിനിയാട്ടം

പടയണി




Thullal


It is an artform of Kerala.

*It was founded by Kunchan nambair.

*This artform mocks at the evils to society with a pinch of humour.

Three types of Thullal


a)Ottam thulla

b)parayan thullal

c)Seethankan thullal



തുള്ളൽ


കേരളത്തിലെ ഒരു കലാരൂപം.

കുഞ്ചൻ നമ്പ്യാരാണ് ഈ കലാരൂപത്തിന്റെ ഉപജ്ഞാതാവ്

സാമൂഹ്യ തിന്മകളെ ഹാസ്യരൂപത്തിൽ അവതരപ്പിക്കുന്നു.

മൂന്നുതരം തുള്ളലുകൾ ഉണ്ട്

a) ഓട്ടൻതുള്ളൽ

b) പറയൻ തുള്ളൽ

c) ശീതങ്കൻ തുള്ളൽ




Kathakali

* It is the major artform of Kerala.

* It is known as the ‘king of arts ‘.

* In Kathakali, dance, acting, music and mudras are equally important.

* Five major veshams in Kathakali are pacha, kathi,kari, thadi,and minukku.



കഥകളി


* കേരളത്തിലെ പ്രധാന കലാരൂപം

* ‘കലകളുടെ രാജാവ്’ എന്നറിയപ്പെടുന്ന കലാ രൂപം.

* നൃത്തത്തിനും അഭിനയത്തിനും സംഗീതത്തിനും ആഗ്യത്തിത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു.

* പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ് കഥകളിയിലെ പ്രധാന അഞ്ച് വേഷങ്ങൾ




Activity 1

Collect the pictures of artforms and prepare an album

കലാരൂപങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക.


Activity 2

Write a short note about Thuruvathirakali .

തിരുവാതിരകളി യെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.


Leave a Reply