First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 27)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Onam

Onam is our national festival. Malayalees all over the world celebrate onam. Onam is a harvest festival

ഓണം

ഓണം നമ്മുടെ ദേശീയ ഉത്സവമാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. ഒരു കൊയ്ത്ത് ഉത്സവമാണ്ഓണം.



What are folk games?

Folk games are the game played in a locality for a long time.


എന്താണ് നാടൻകളികൾ?


വളരെ നാളുകളായി ഒരു പ്രദേശത്ത് കളിക്കുന്ന കളികളാണ് നാടൻകളികൾ.



നാടൻകളികളും കളിയുപകരണങ്ങളും പട്ടിക പ്പെടുത്തുക.






Write a short note about any one Folk game.

ഏതെങ്കിലും ഒരു നാടൻ കളിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

Leave a Reply