First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 21)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. There are different kinds of birds around us.Write down the names or birds seen in your locality.

നമുക്ക് ചുറ്റും വ്യത്യസ്ത തരം പക്ഷികളുണ്ടല്ലോ. നിങ്ങളുടെ പരിസരത്തുള്ള പക്ഷികളുടെ പേര് എഴുതുക


2. Look at the pictures of birds given.
Write their names in the boxes below the picture.


താഴെ കൊടുത്തിരിക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ നോക്കുക അവയുടെ പേരുകൾ താഴെ കാണുന്ന ബോക്സിൽ എഴുതുക



3. Collect the pictures of birds and make an album

പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക



4. What are the common characteristics of bird?


have feathers

lay eggs

have wings

have two legs

can fly



പക്ഷികളുടെ പൊതുവായ സവിശേഷതകൾ


തൂവലുകൾ ഉണ്ട്

മുട്ടയിടുന്നു

ചിറകുകൾ ഉണ്ട്

രണ്ട് കാലു കൾ ഉണ്ട്

പറക്കാൻ കഴിയും

Leave a Reply