First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





Salt Satyagraha

On 1930 March12,Gandhiji and his followers marched from Sabarmati to Dandiseashore in Gujarat. In front of an looking crowd Gandhijiand took a handful of salt,and raising his hand, said”This handful of salt Inthe symbol of strength.This fist may be crushed but the salt will not be given up.” Thus salt become the symbol of strength in the history of the Indian freedom struggle.


ഉപ്പുസത്യാഗ്രഹം

1930 മാർച്ച് 12ന് ഗാന്ധിജിയും അനുയായികളും സബർമതിയിൽ നിന്നും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്തേക്ക് ഒരു യാത്ര നടത്തി. വലിയ ജനക്കൂട്ടം നോക്കിനിൽക്കെ ഗാന്ധിജി ഒരു പിടി ഉപ്പു വാരി ഉയർത്തിക്കൊണ്ടു പറഞ്ഞു. നിങ്ങൾക്ക് ഈ മുഷ്ടി തകർക്കാനായേക്കാം എങ്കിലും ഉപ്പു തരില്ല. അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ഉപ്പ് ശക്തിയുടെ പ്രതീകമായി മാറി


Salt Satyagraha in Kerala

The salt Satyagraha in Kerala was held at payyannur beach in Kannur.It was led by K. Kelappan. Later he came to be known as’ Kerala gandhi’.


ഉപ്പുസത്യാഗ്രഹം കേരളത്തിൽ


കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്നത് കണ്ണൂരിലെ പയ്യന്നൂർ കടപ്പുറത്താണ്. കെ. കേളപ്പനാണ് നേതൃത്വം നൽകിയത്.പിന്നീട് അദ്ദേഹം കേരള ഗാന്ധി എന്നറിയപ്പെട്ടു.



Freedom fighters of Kerala

K.Kelappan
T.k Madhavan
Mohammed Abdul Rahman
K P Keshavamenon
A K Gopalan
Akkamma Cherian
KyttimaluAmma



കേരളത്തിലെ സ്വതന്ത്ര്യ സമര സേനാനികൾ

കെ കേളപ്പൻ
ടി.കെ മാധവൻ
മുഹമ്മദ് അബ്ദുൾ റഹ്മാൻ
കെ.പി കേശവമേനോൻ
എ.കെ ഗോപാലൻ
അക്കാമ്മ ചെറിയാൻ
കുട്ടി മാളു അമ്മ




1. See the given video and write the question and answers.

തന്നിരിക്കുന്ന വീഡിയോ കാണുക. തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക .


2. Collect the songs related to freedom struggles

സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പാട്ടുകൾ ശേഖരിക്കുക.



Leave a Reply