KITE – VICTERS – STD – 4 (E. V. S – 12)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Examine the leaf and find out the root system of the plant.
ഇല നിരീക്ഷിച്ച് അതിൻ്റെ വേര് ഏതാണെന്ന് കണ്ടെത്തുക.
2. Examine the root and find out the venation of the plant.
വേര് നിരീക്ഷിച്ച് അതിൻ്റെ ഇല ഏതാണെന്ന് കണ്ടെത്തുക.
3. Tabulate the root System and venation of the plants observed.
നിരീക്ഷിച്ച ചെടികളുടെ വേരുപടലയും സി രാവിന്യാസവും പട്ടിക പ്പെടുത്തുക