First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 50)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Solve the following

ക്രിയചെയ്യുക.


1. An express leaves Kottayam at 10 ‘0 clock in the morning. It reaches Thiruvananthapuram after 4 hours 15 minutes. What is the expected arrival time in Thrivandrum?


കോട്ടയത്തുനിന്നും രാവിലെ 10 മണിക്ക് പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ നാലു മണിക്കൂർ 15 മിനിറ്റിനുശേഷം തിരുവനന്തപുരത്തെത്തും. എന്നാൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സമയം?


2. A film show began at 6:20 in the evening and ended at 9:35 at night. What is the duration of the show?


ഒരു സിനിമ പ്രദർശനം വൈകുന്നേരം 6 :20ന് ആരംഭിച്ചു. രാത്രി 9 :35 ന് അവസാനിച്ചു.ആ സിനിമാ പ്രദർശനത്തിന് എടുത്ത സമയം?

Leave a Reply