First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 47)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.

Chapter -6
Time(നേരവും കാലവും)




The clock is an instrument to measure time which is shown in hours, minutes and seconds.

ക്ലോക്ക് ആണ് നാം സമയം നോക്കാൻ ഉപയോഗിക്കുന്ന ഉപകരണം. ക്ലോക്കിൽ മണിക്കൂറിലും മിനിറ്റിലും സെക്കൻഡിലും കാണിക്കും.


1 hour = 60 minutes

1 മണിക്കൂർ = 60 മിനിറ്റ്സ്

1 minute =60 seconds

1 മിനിറ്റ്സ് = 60 സെക്കൻഡ്‌സ്

1 Day = 24 hours

1 ദിവസം = 24 മണിക്കൂർ

1 week = 7 days

1 ആഴ്ച = 7 ദിവസം

The hour hand is the smallest and slowest in clock.

ക്ലോക്കിൽ മണിക്കൂർ സൂചി ആണ് ഏറ്റവും നീളം കുറഞ്ഞതും ഏറ്റവും വേഗത കുറഞ്ഞതും



1.write the time below each clock.

ഓരോ ക്ലോക്കിന്റെയും അടിയിൽ സമയം എഴു തുക.



2. Make a small clock.

ക്ലോക്ക് നിർമ്മിക്കുക

Leave a Reply