KITE – VICTERS – STD – 3 (Mathematics – Class – 46)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Solve the following
ക്രിയചെയ്യുക
1. When Raju packed chocolates in 6 packets, each packets contain 5 chocolates, 3 were left out. How many chocolates are there altogether?
രാജു 6 പാക്കറ്റ് ചോക്ലേറ്റസ് പായ്ക്ക് ചെയ്തു. ഓരോന്നിലും 5 ചോക്ലേറ്റസ് വീതം ഉണ്ടായിരുന്നു. 3 എണ്ണം മിച്ചം വന്നു. ആകെ എത്ര ചോക്ലേറ്റസ് ഉണ്ടായിരുന്നു?
2. In a train compartment 5 seats on the left with 3 men each. 4 seats on the right with 2 women each. 3 women are standing ne ar the door. 2 men are on the birth.
ഒരു ട്രെയിനിൽ 3 പുരുഷന്മാർവീതം ഇരിക്കുന്ന 5 സീറ്റ് ഇടതുവശത്തു ഉണ്ട്. 2 സ്ത്രീകൾ വീതം ഇരിക്കുന്ന 4 സീറ്റ് വലതുവശത്തുണ്ട്. 3 സ്ത്രീകൾ വാതിലിനടുത് നിൽപ്പുണ്ട്. 2 പുരുഷന്മാർ ബർത്തിലും ഉണ്ട്?
What is the total number of person in that compartment?
ആകെ എത്ര ആളുകൾ ആ കമ്പാർട്മെന്റിൽ ഉണ്ട്?
How many women are there?
എത്ര സ്ത്രീകൾ ഉണ്ട്?
How many men are there?
എത്ര പുരുഷന്മാർ ഉണ്ട്?