First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 42)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.






Complete the pattern


പാറ്റേൺ പൂർത്തിയാക്കുക


2,4,6,——,——,——–

3,6,9,——,——,——–

4,8,12,—–,——-,——-

5,10,15,—–,——,——

6,12,18,—–,——-,——

10,20,30,—–,——,—–



Can you write (15, 20) in different ways.?

15,20 ഈ സംഖ്യ കളെ പല ഗ്രൂപ്പ്‌ കളായി എഴുതാമോ?





Solve (ക്രിയചെയുക )

Ramu planted plantain trees. Three trees in one row. What is the
total number of trees in 6 rows?

രാമു ഒരു വരിയിൽ 3വാഴ നട്ടു. എങ്കിൽ 6 വരിയിൽ ആകെ
എത്ര വാഴകൾ ഉണ്ട്‌?

Number of plantain in a row=3

Number of plantain in 6 rows =


6 x 3 = 18 ഒരു വരിയിലെ വാഴകളുടെ എണ്ണം = 3
6 വരിയിലും കൂടി ആകെ വാഴക ളുടെ എണ്ണം = 6 x 3 = 18

Leave a Reply