KITE – VICTERS – STD – 3 (Mathematics – Class – 30)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. Number Pyramid (സംഖ്യാ പിരമിഡ്)
Subtract the smaller number from the nearest big number and complete the number pyramid.
തൊട്ടടുത്ത കോളത്തിലെ വലിയ സംഖ്യയിൽനിന്നും ചെറിയ സംഖ്യ കുറച്ച് പിരമിഡ് പൂർത്തിയാക്കുക
II. Rat and Cat (എലിയും പൂച്ചയും)
Write question and solve the problem (Textbook page number 44)
ചോദ്യമെഴുതി ഉത്തരം കണ്ടെത്തുക പാഠപുസ്തകം പേജ് -44
Manian Rat can escape through the number __________ on the wall
മണിയൻ പൂച്ചയ്ക്ക് ഭിത്തിയിലെ സംഖ്യയിലൂടെ രക്ഷപെടാൻ കഴിയും.
III. Write the difference. Textbook page number 45
വ്യത്യാസം കണ്ടെത്തുക പാഠപുസ്തകം പേജ് – 45
IV. Complete the number pattern. textbook page – 45
പാറ്റേൺ കണ്ടെത്തുക പാഠപുസ്തകം പേജ് – 45
100, 90, 80, 70, ___ , ___
128, 64, 32 ___ , ___ ,
900, 800, 700, 600, ___ , ___
780, 680, 580, 480, ___ , ___
300, 250, 200, 150, ___ , ___
350, 290, 230, 170, ___ , ___