KITE – VICTERS – STD – 3 (Mathematics – Class – 17)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Fill the box with doubling the number
സംഖ്യയുടെ ഇരട്ടികണ്ടെത്തി കളങ്ങൾ പൂർത്തിയാക്കുക
2. In the school P.T.A. meeting number of men 205 and the the number of women, double the number of men were participated. Find the total number of persons who attended the meeting?
സ്കൂൾ പി.റ്റി.എ. മീറ്റിംഗിൽ പുരുഷൻമാരുടെ എണ്ണം 205 ഉം സ്ത്രീകളുടെ എണ്ണം പ്രുഷന്മാരുടെ എണ്ണത്തിറ്റെ ഇരട്ടിയുമായിരുന്നെങ്കിൽ ആകെ എത്രപേർ മീറ്റിംഗിൽ പങ്കെടുത്തു?