First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 12)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Add two numbers given on the 8 petals of a given flower

എട്ട് ഇതളുകളുള്ള പൂവിലെ രണ്ട് സംഖ്യകൾ കൂട്ടി തുക കണ്ടെത്തുക



2. whats is the sum of largest 3 – digit number with ‘8’ in the ten’s place and smallest 3 – digit number with ‘3’ in one’s place

എറ്റവും വലിയ മൂന്നക്ക സംക്യയിലെ പത്തിന്റെ സ്ഥാനത്തെ അക്കം 8 ഉം എറ്റവും ചെറിയ മൂന്നക്ക സംഖ്യയിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം 3 ഉം തമ്മിൽ കൂട്ടിയാൽ തുക എത്ര ?

Leave a Reply