First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 51)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

ഐക്യഗാഥ എന്ന കവിതയ്ക്കു അനുയോജ്യമായ ഈണം കണ്ടെത്തുക?


പ്രവർത്തനം : 2


പദങ്ങൾ വേർതിരിക്കാം.



തേനൊലിഗ്ഗാനം : തേൻ -ഒലി – ഗാനം

ഭൂഖണ്ഡമൊന്നിനൊന്ന ന്യമല്ലെന്നത്

ഭൂഖണ്ഡം – ഒന്നിനൊന്ന് – അന്യം – അല്ലെന്നത്

നാകവുമൂഴിയുമെന്നത്

നാകവും – ഊഴിയും – എന്നത്



പ്രവർത്തനം : 3

നമ്മളൊന്നാണ് എന്ന് ആരൊക്കെയാണ് ഓർമ്മിപ്പിക്കുന്നത്? അത് അവർ എങ്ങനെയാണ് പറയുന്നത്? കവി വാക്യത്തെ സ്വന്തം വാക്യങ്ങളാക്കി എഴുതുക?


പ്രവർത്തനം : 4

ഐക്യഗാഥ എന്ന കവിത നിങ്ങൾക്ക് നൽകുന്ന സന്ദേശം സ്വന്തം വാക്യത്തിൽ എഴുതുക?

Leave a Reply