KITE – VICTERS – STD – 3 (Malayalam – Class – 35)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പ്രവർത്തനം : 1
പദങ്ങൾ കണ്ടെത്താം
കുട്ടികൾ സ്നേഹപൂർവം ഗാന്ധിജിയെത്തന്നെ നോക്കി നിന്നു.
ഇതുപോലെ പൂർവം എന്ന് ചേർന്നുവരുന്ന എത്ര പദങ്ങൾ കണ്ടെത്താം?
ഹൃദയപൂർവം
മനഃപൂർവം
കരുണാപൂർവം
വിനയപൂർവം
ക്ഷമാപൂർവം
സന്തോഷപൂർവം
തന്ത്രപൂർവം
പ്രവർത്തനം : 2
ഗാന്ധിജിയെക്കുറിച്ച് ഒരു പ്രസംഗം തയാറാക്കുക?
പ്രവർത്തനം : 3
നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു മഹത് വ്യക്തിയെക്കുറിച്ച് ഒരു കുറിപ്പ് തയാറാകുക?