First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 26)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





നക്ഷത്രവും പൂവും



1. പദപരിചയം


വാനം – ആകാശം

ഇവ്വണ്ണം – ഇതുപോലെ

ശിരസ്സ് – തല

മിഴി – കണ്ണ്

ഇല്ലായ്മ – ഇല്ലാത്ത അവസ്ഥ

കാന്തി – ശോഭ

ചന്തം – ഭംഗി

താരം – നക്ഷത്രം

അഴക് – ഭംഗി



2. പകരം പദങ്ങൾ

ഭംഗി – അഴക്, ശോഭ, കാന്തി

ആകാശം – വാനം, ഗഗനം, നഭസ്സ്, വ്യോമം

നക്ഷത്രം – താരം, താരകം

പൂവ് – പുഷ്പം, മലർ, സുമം, കുസുമം, സൂനം




3. താഴെപ്പറയുന്ന പദങ്ങൾക്ക് പകരമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ കണ്ടെത്തുക?


ആകാശം – വാനം, വ്യോമം

കണ്ണ് – മിഴി

ഭംഗി – കാന്തി, അഴക്

നക്ഷത്രം – താരം



4. ‘നക്ഷത്രവും പൂവും’ എന്ന കവിതയ്ക്ക് അനുയോജ്യമായ ഈണം കണ്ടെത്തുക?

Leave a Reply