First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 14)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. ലഘുപരീക്ഷണക്കുറിപ്പ് എഴുതുക – മുച്ചട്ടി അരിപ്പ

Write the experiment – Muchatti arippa



2. പട്ടികപൂർത്തിയാക്കുക

Complete the table



3. ജലാശയസംരക്ഷണത്തിനായി ചെയ്യാവുന്ന പ്രവർത്തനങ്ങൾ ഏവ?

Describe the activities to conserve water bodies?


4. ജലാശയസരക്ഷണത്തിനായി മുദ്രാവാക്യം തയാറാക്കുക.

Prepare slogans to to conserve water bodies?

Leave a Reply