First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 12)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Compare between summer season and monsoon season

വേനൽക്കാലവും മഴക്കാലവും തമ്മിൽ താരതമ്യം ചെയ്യുക


2. Find out the ways through which we could conserve rain water without wasting it.

മഴവെള്ളം പാഴായിപ്പോകാതിരിക്കാൻ എന്തെല്ലാം ചെയ്യാം?


3. What activities can be done to express the concept of water conservation?

ജലസംരക്ഷണം എന്ന ആശയം പ്രകടിപ്പിക്കാൻ എന്തെല്ലാം പ്രവർത്തനങ്ങളാകാം?


4. Prepare placards which gives the message rainwater is invaluable do not waste it

ജലം അമൂല്യമാണ്‌ അത് പാഴാക്കരുത് എന്ന ആശയം വരുന്ന പ്ലക്കാർഡ് നിർമ്മിക്കുക.

Leave a Reply