First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 11)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1. Find the reasons for the scarcity of water.

ജലക്ഷാമം ഉണ്ടാകാനുള്ള കാരണങ്ങൾ ഏവ?


2. If drought occurred what all changes that could be observed around us?

വരൾച്ച ഉണ്ടായാൽ നമുക്കുചുറ്റും ഉണ്ടാകുന്ന മാറ്റങ്ങൾ ഏവ?


3. Make placards which gives the udea”Water is precious don’t waste it”

“ജലം അമൂല്യമാണ്‌ അത് പാഴാക്കരുത്” എന്ന ആശയം വരുന്ന പ്ലക്കാർഡ് നിർമ്മിക്കുക


4. Write down the conversation took place in between the green tree and dead wood.

പച്ചമരവും ഉണക്കമരവും തമ്മിൽ നടത്തിയ സംഭാഷണം എഴുതുക


5. Identify the occasions at which the water is wasted?

ജലം പാഴായിപ്പോകുന്ന സന്ദർഭങ്ങൾ ഏവ?



6. What all things that we could do to conserve water.

ജലസംരക്ഷണത്തിനായി നമുക്ക് എന്തെല്ലാം ചെയ്യുവാൻ സാധിക്കും?

Leave a Reply