KITE – VICTERS – STD – 2 (Mathematics – Class – 36
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Activity 1
Write the following numbers from the least to most.
( ചെറുതിൽ നിന്ന് വലുതിലേക്ക് എഴുതുക )
60,27, 45,73,88,34, 17 ,52, 11
Anട -11,…….,…….
Activity – 2
Write the following numbers from the most to least
(വലുതിൽ നിന്ന് ചെറുതിലേക്ക് എഴുതുക )
48 ,24, 13,55,76,90
Ans – 90,…..,……
Activity – 3
Do the activities from the text book Page 94.
(പാo പുസ്തകം പേജ് 94 ലെ പ്രവർത്തനം ചെയ്യൂ.)