First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 22)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. ഹായ് കൂട്ടുകാരേ…. ഇന്ന് കിങ്ങിണിയും ജഗ്ഗുവും ശുപ്പാണ്ടിയും പഴക്കടയിലെത്തി. ഓരോരുത്തരും അവർക്കിഷ്ടമുള്ള പഴങ്ങൾ വാങ്ങിയത് നോക്കൂ. താഴെ പറഞ്ഞിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതൂ

Hi friends… Today Kingini , Jaggu and Suppandi went to the fruit stall and took their favourite fruits as below. Look the following table and try to answer the below questions…



a. ആരാണ് കൂടുതൽ പഴങ്ങൾ വാങ്ങിയത്? എത്രയെണ്ണം?

Who took most fruits? How many?

b. ആരാണ് ഏറ്റവും കുറച്ച് പഴങ്ങൾ വാങ്ങിയത്.? എത്രയെണ്ണം?


Who took least fruits? How many?


2. സംഖ്യാ മാല പൂർത്തിയാക്കൂ .ഒരു വട്ടത്തിലെ സംഖ്യയിൽ നിന്ന് തൊട്ടടുത്ത വട്ടത്തിലെ സംഖ്യ കുറച്ച് താഴെയുള്ള വട്ടത്തിൽ എഴുതൂ.

Complete the number chain using Subtraction of numbers

3. പാഠപുസ്തകം പേജ് 50,51 ചെയ്യുക.

Do the activities from the text book Page no .50, 51

Leave a Reply