First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 59)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) വിവരണം തയ്യാറാക്കുക

a) തോട്

b) പുഴ


2) ജല സ്രോതസ്സുകൾ മലിനമാക്കുന്ന 7 സാഹചര്യങ്ങൾ പട്ടികപ്പെടുത്തുക.



3) ജലം മലിമാകുന്ന സാഹചര്യങ്ങളുടെ ചിത്രം ശേഖരിച്ച് ആൽബം തയ്യാറാക്കുക.

Leave a Reply