First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 36)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) ഇലകളെ തരം തിരിച്ച് അവയുടെ ഉപയോഗങ്ങൾ പട്ടികപ്പെടുത്തുക


a) വേപ്പില

b) കയ്യൂന്നി

c) മുരിങ്ങ

d) വട്ടയില

e) വാഴയില

f) മത്തയില

g) ഇടനയില

h) ചെമ്പരത്തി

i) ഓല

j) വെള്ളില

k) പ്ലാവില

l) മല്ലിയില



2) ചെടി വരച്ച് അതിന്റെ ഭാഗങ്ങൾ അടയാളപ്പെടുത്തുക



3) ഓല കെണ്ട് കളിപ്പാട്ടമുണ്ടാക്കി ചെറിയ
വിവരണം പറയുന്ന വീഡിയോ 2 മിനിട്ട്) ടീച്ചറിന് അയച്ചു കൊടുക്കുക.


Leave a Reply