KITE – VICTERS – STD – 2 (Malayalam – Class – 19)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. വേലുചേട്ടന് വീടില്ല എന്ന കാര്യം കൂട്ടുകാർക്ക് അറിയാമല്ലോ. സാവിത്രിക്കുട്ടി വേലുചേട്ടന് വീടുവയ്ക്കാൻ വേണ്ടി അച്ഛനോട് സഹായം ചോദിച്ചു. അവളും അച്ഛനും തമ്മിലുള്ള സംഭാഷണം എഴുതി നോക്കൂ.
സാവിത്രിക്കുട്ടി: അച്ഛാ..
അച്ഛൻ :
സാവിത്രിക്കുട്ടി :
അച്ഛൻ : വീടുണ്ടാക്കാൻ സ്ഥലം ഇല്ലല്ലോ.
സാവിത്രിക്കുട്ടി :
അച്ഛൻ :
സാവിത്രിക്കുട്ടി : വളരെ നന്ദി അച്ഛാ.
2. വീടുകളുടെ പ്രത്യേകതകൾ എഴുതാം
പുല്ലു വീട് – ……….,……….,……..
ഓടിട്ട വീട് – ……….,……….,……..
ഓല വീട് – ……….,……….,……..
വാർക്ക വീട് – ……….,……….,……..
മണ്ണ് വീട് – …………,……..,…….
3. ഒരു വീട് നിർമ്മിക്കാൻ വേണ്ട സാധനങ്ങൾ എന്തെല്ലാം? എഴുതി നോക്കൂ.