First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. വേലുചേട്ടൻ സാവിത്രിക്കുട്ടിക്ക് ഉണ്ടാക്കിക്കൊടുത്ത വീടിന്റെ പ്രത്യേകതകൾ എല്ലാവർക്കും അറിയാമല്ലോ. സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയെപ്പറ്റി നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ചെറിയ വാക്യങ്ങളിൽ എഴുതി നോക്കൂ.



2. സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയുടെ പേരാണ് ‘പ്രസാദം’ .ഇതു പോലെ ‘പ്ര’ എന്ന അക്ഷരം വരുന്ന ആറ് വാക്കുകൾ കണ്ടെത്തി എഴുതൂ.



പ്രാവ് ………..


……… ………..


…:….. …………




3. ഒരു വീട് നിർമിക്കാൻ എന്തെല്ലാം സാധനങ്ങൾ വേണം എഴുതൂ.



കല്ല്
……….

……. ………..


……. ………..





4. വിശേഷണങ്ങൾ ചേർക്കുക.പാo ഭാഗത്തുനിന്ന് കണ്ടെത്തി എഴുതണേ.


……….. സാരി


……….. വസ്ത്രം


………. ചെമ്പക മരം

Leave a Reply