KITE – VICTERS – STD – 2 (Malayalam – Class – 16)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. ഉത്തരമെഴുതാം
എ) സാവിത്രിക്കുട്ടി എന്തിനു വേണ്ടിയാണ് അച്ഛനെ പിടിച്ചു വലിച്ച് ഉമ്മറത്തേക്ക് കൊണ്ടുവന്നത്?
ഉ: കുട്ടിപ്പുര ഉണ്ടാക്കാൻ വേലുവിനോട് പറയുന്നതിന് വേണ്ടി.
ബി) അച്ഛൻ എവിടെയാണ് ഇരുന്നത്?
ഉ)……………………………………………………………..
സി) കുട്ടിപ്പുരയുടെ പണി എന്നാണ് തീരുന്നത് എന്ന് ചോദിച്ചപ്പോൾ വേലു പറഞ്ഞ മറുപടി എന്ത്?
ഉ)……………………………………………………………..
ഡി) സാവിത്രിക്കുട്ടിക്ക് എത്ര വയസ്സുണ്ട്?
ഉ)……………………………………………………………..
2. സ്വപ്ന വീട്ടിൽ എന്തൊക്കെയുണ്ടായിരുന്നു.?
എഴുതി നോക്കൂ
ഉ) കിടപ്പുമുറി
……………………………………..
……………………………………..
……………………………………..
……………………………………..
3. ചേരുംപടി ചേർക്കൂ
4. പാഠപുസ്തകം പേജ് നമ്പർ 27, 28 ലെ പ്രവർത്തനങ്ങൾ ചെയ്യുക