KITE – VICTERS – STD – 2 (Malayalam – Class – 12)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) പാഠപുസ്തകത്തിലെ ‘കുളവും തോടും’ എന്ന കവിത മൂന്നു പ്രാവശ്യം ഈണത്തിൽ ചൊല്ലൂ. മലനാടിന്റെ എന്തൊക്കെ പ്രത്യേക തകളാണ് കവിതയിൽ പറഞ്ഞിരിക്കുന്നത്? എഴുതൂ.
a) കുളവും തോടുമുണ്ട്
b) ______________________________________
c) ______________________________________
d) ______________________________________
e) ______________________________________
2) “കുളവും തോടും” ഇതുപോലെ ഒരുമിച്ചു ചേർക്കാവുന്ന പദങ്ങൾ എഴുതി നോക്കൂ
a) കുളവും തോടും
b) _____________________________________
c) _____________________________________
d) _____________________________________
e) _____________________________________
3) ഈ കവിത വായിച്ചിട്ട് നിങ്ങൾക്കു മനസിലായ ആശയങ്ങൾ നോട്ടുബുക്കിൽ എഴുതണേ.കവിതക്ക് ഒരു തലക്കെട്ട് നൽകാനും മറക്കരുത്.