KITE – VICTERS – STD – 2 (Mathematics – Class – 9)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) The number got by adding 5 to 20 is ______________
20 ന്റെ കൂടെ 5 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ______________
2) The number got by subtracting 3 from 20 is ______________
20 ൽ നിന്ന് 3 കുറച്ചാൽ കിട്ടുന്ന സംഖ്യ ______________
3) The number with 38 ones ______________
38ഒന്നുകൾ ചേർന്നുള്ള സംഖ്യ ______________
4) Arrange the following numbers from largest to the smallest.
താഴെ തന്നിരിക്കുന്ന സംഖ്യകളെ വലുതിൽ നിന്നും ചെറുതിലേക്ക് എഴുതുക
75,40, 17,53 ,99, 28, 95
5) Do the activities from the text book Page number 15
ഗണിത പുസ്തകം പേജ് 15 ലെ പ്രവർത്തനം ചെയ്യുക.