First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 6)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) What comes before the given number.

തന്നിരിക്കുന്ന അക്കങ്ങൾക്ക് മുൻപിൽ വരുന്ന സംഖ്യ എഴുതുക.



2) What comes after the given number

തന്നിരിക്കുന്ന അക്കങ്ങൾക്ക് ശേഷം വരുന്ന സംഖ്യ എഴുതുക.



3) What comes BETWEEN the given number.

രണ്ട് അക്കങ്ങൾക്ക് ഇടയിൽ വരുന്ന സംഖ്യ എഴുതുക.



4) Match the number and number name

ചേരുന്നവയേത്


Leave a Reply