KITE VICTERS STD – 1 (Mathematics – 30)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Write in order ( ക്രമത്തിലെഴുതുക )
2) What comes between the given number.
രണ്ട് സംഖ്യകളുടെ ഇടയിൽ ഉള്ള സംഖ്യ എഴുതുക.
3) Fill in the blanks. ( പൂരിപ്പിക്കുക )
a) 8 10 ____ ____ ____ 18
b) 7 10 ____ ____ ____
c) 18 ____ ____ ____ 6 3
d) 16 14 ____ ____ ____ 6
e) 19 16 ____ ____ ____ 4 1
f) 13 ____ 15 ____ 17