First Bell (Std – 1)

KITE VICTERS STD – 1 (Mathematics– 3)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പാട്ടുപാടാം


ആനയ്ക്ക് തുമ്പിക്കൈ ഒന്നാണേ
ഒന്നേ ഒന്നേ ഒന്ന്
കാളയ്ക്ക് കൊമ്പുകൾ രണ്ടാണേ
രണ്ടെ രണ്ടേ രണ്ട്
തേങ്ങയ്ക്ക് കണ്ണുകൾ മൂന്നാണേ
മൂന്നേ മൂന്നേ മൂന്ന്
പൂച്ചയ്ക്ക് കാലുകൾ നാലാണേ
നാലേ നാലേ നാല്‌
താരയ്ക്ക് വിരലുകൾ അഞ്ചാണേ

അഞ്ചേ അഞ്ചേ അഞ്ച്


Lets sing


Elephant has one long trunk
One and only one
Bull has two long horns
Two and only two
Coconut has three eyes
Three and only three
Cant has four short legs
Four and only four
Each hands has five fingers
Five and only five



2) Match number to number

ചേരുന്നവയേത്?



3) Put them in the correct order


ശരിയായ ക്രമത്തിൽ ആക്കുക


3) Write the next two numbers

അടുത്ത രണ്ട് അക്കങ്ങൾ എഴുതുക

Leave a Reply