First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 29)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Fill in the missing numbers .

വിട്ടു പോയ സംഖ്യകൾ പൂരിപ്പിക്കുക.


2) What comes  before the given number.

തന്നിരിക്കുന്ന സംഖ്യക്ക് മുൻപിൽ വരുന്ന സംഖ്യ എഴുതുക.



3) What  comes after  the given number.

തന്നിരിക്കുന്ന സംഖ്യ കഴിഞ്ഞ് വരുന്ന സംഖ്യ എഴുതുക



4) Rearrange the following in ascending order.

ചെറുതിൽ നിന്ന് വലുതിലേക്ക് എഴുതുക.



15,13,11,14,12,19,17,16,18

___  ___ ___ ___ ___ ___ ___ ___ ___




5) Rearrange the following in descending order

വലുതിൽ നിന്ന് ചെറുതിലേക്ക് എഴുതുക



11,13,15,16,17,19,18,12,14

___  ___ ___ ___ ___ ___ ___ ___ ___

Leave a Reply