KITE VICTERS STD – 1 (Mathematics – 27)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Addition ( സങ്കലനം )
One plus Nine equal Ten
Two plus Nine equal Eleven
Three plus Nine equal Twelve
Four plus Nine equal Thirteen
Five plus Nine equal Fourteen
Six plus Nine equal Fifteen
Seven plus Nine equal Sixteen
Eight plus Nine equal Seventeen
Nine plus Nine equal Eighteen
Ten plus Nine equal Nineteen
ഒന്നും ഒൻപതും പത്ത്
രണ്ടും ഒൻപതും പതിനൊന്ന്
മൂന്നും ഒൻപതും പന്ത്രണ്ട്
നാലും ഒൻപതും പതിമൂന്ന്
അഞ്ചും ഒൻപതും പതിനാല്
ആറും ഒൻപതും പതിനഞ്ച്
ഏഴും ഒൻപതും പതിനാറ്
എട്ടും ഒൻപതും പതിനേഴ്
ഒൻപതും ഒൻപതും പതിനെട്ട്
പത്തും ഒൻപതും പത്തൊൻപത്
1) Complete the table
പട്ടിക പൂർത്തിയാക്കുക.
1 + 9 =___
2 + 9 =___
3 + 9 =___
4 + 9 =___
5 + 9 =___
6 + 9 =___
7 + 9 =___
8 + 9 =___
9 + 9 =___
10 + 9 =___
2) Match the following ( ചേരുന്നവയേത് )
3) Write the number names ( സംഖ്യയുടെ പേര് എഴുതുക )
11
15
12
17
19
4) Complete the text book page 81 , 82