KITE VICTERS STD – 1 (Mathematics – 22)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Addition
സങ്കലനം

One  plus Six  equal  Seven
Two  plus  Six  equal  Eight
Three  plus  Six  equal  Nine
Four  plus  Six  equal  Ten
Five  plus  Six  equal  Eleven
Six  plus Six  equal  Twelve
Seven  plus  Six  equal  Thirteen
Eight  plus  Six  equal  Fourteen
Nine  plus  Six  equal  Fifteen
Ten  plus Six  equal  Sixteen
ഒന്നും ആറും ഏഴ്
രണ്ടും  ആറും  എട്ട്
മൂന്നും  ആറും  ഒൻപത്
നാലും  ആറും  പത്ത്  
അഞ്ചും  ആറും  പതിനൊന്ന്
ആറും  ആറും  പന്ത്രണ്ട്
ഏഴും  ആറും  പതിമൂന്ന്
എട്ടും  ആറും  പതിനാല്
ഒൻപതും  ആറും  പതിനഞ്ച്
പത്തും  ആറും  പതിനാറ്
I. Complete the table
പട്ടിക പൂർത്തിയാക്കുക.
1  +  6 =___
2  +  6 =___
3  +  6 =___
4  +  6 =___
5  +  6 =___
6  +  6 =___
7  +  6 =___
8  +  6 =___
9  +  6 =___
10 + 6 =___
II. Fill up the columns
Rosy has 8 bangles . She wants bangles on both hands. In what all ways can she wear them ?
റോസിക്ക് 8 വളകൾ ഉണ്ട് . അവ രണ്ടു കൈയ്യിലുമായി ഇടണം . ഏതൊക്കെ രീതിയിൽ ഇടാം?

III. Ramu has 6 sweets. He gave 2 to this friend. How many sweets are left?     
                    
രാമുവിന്റെ കൈയ്യിൽ  6  മിഠായിഉണ്ട് .അതിൽ 2 എണ്ണം കൂട്ടുകാരന് കൊടുത്തു. രാമുവിന്റെ  കൈയിൽ ബാക്കി എത്രമിഠായി ഉണ്ട് ?

IV. Let’s add and subtract    
ക്രിയ ചെയ്യാം
8 – 5 =
6 + 3 =
7 – 6 =
6 + 2 =
5 – 1 =
5 – 4 =
9 + 3 =
9 – 9 =
5 + 2 =
8 – 8 =
V. Complete  the textbook page 56, 57, 58.
