First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 21)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1. Write  how  many   ways  we get  the sum 8 ?

തുക 8 എത്ര വഴികളിലൂടെ എഴുതാം
?





2. How many are left?    

ബാക്കിയെത്ര

Total balloons 4

ആകെ ബലൂണുകൾ 4

4  ബലൂണുകൾ പൊട്ടിപ്പോയി.  ബാക്കി എത്ര ബലൂണുകൾ ഉണ്ട് ?

Leave a Reply