First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 20)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Addition

സങ്കലനം  


One plus Five equal Six

Two plus Five equal Seven

Three plus Five equal Eight

Four plus Five equal Nine

Five plus Five equal Ten

Six plus Five equal Eleven

Seven plus Five equal Twelve

Eight plus Five equal Thirteen

Nine plus Five equal Fourteen

Ten plus Five equal Fifteen



ഒന്നും അഞ്ചും ആറ്

രണ്ടും  അഞ്ചും  ഏഴ്

മൂന്നും  അഞ്ചും  എട്ട്

നാലും  അഞ്ചും  ഒൻപത്

അഞ്ചും  അഞ്ചും  പത്ത്

ആറും  അഞ്ചും  പതിനൊന്ന്

ഏഴും  അഞ്ചും  പന്ത്രണ്ട്

എട്ടും  അഞ്ചും  പതിമൂന്ന്

ഒൻപതും  അഞ്ചും  പതിനാല്

പത്തും  അഞ്ചും  പതിനഞ്ച്




1. Complete the table

പട്ടിക പൂർത്തിയാക്കുക.




1  +  5 =___

2  +  5 =___

3  +  5 =___

4  +  5 =___

5  +  5 =___

6  +  5 =___

7  +  5 =___

8  +  5 =___

9  +  5 =___

10 + 5 =___




2. Count the pictures and write the sum   

ചിത്രങ്ങൾ എണ്ണി തുക എഴുതുക



SUBTRACTION   (വ്യവകലനം)

Leave a Reply