KITE VICTERS STD – 1 (Mathematics – 19)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Addition
സങ്കലനം
One plus Four equal Five
Two plus Four equal Six
Three plus Four equal Seven
Four plus Four equal Eight
Five plus Four equal Nine
Six plus Four equal Ten
Seven plus Four equal Eleven
Eight plus Four equal Twelve
Nine plus Four equal Thirteen
Ten plus Four equal Fourteen
ഒന്നും നാലും അഞ്ച്
രണ്ടും നാലും ആറ്
മൂന്നും നാലും ഏഴ്
നാലും നാലും എട്ട്
അഞ്ചും നാലും ഒൻപത്
ആറും നാലും പത്ത്
ഏഴും നാലും പതിനൊന്ന്
എട്ടും നാലും പന്ത്രണ്ട്
ഒൻപതും നാലും പതിമൂന്ന്
പത്തും നാലും പതിനാല്
1) Complete the table
പട്ടിക പൂർത്തിയാക്കുക.
2) Write how many ways we get the sum 6
തുക 6 എത്ര വഴികളിലൂടെ എഴുതാം.
3) Fill in the hands of the sun
സംഖ്യ സൂര്യൻ പൂർത്തിയാക്കുക
4) Complete the textbook page 45,47
പേജ് നമ്പർ 45,47 പൂർത്തിയാക്കുക