KITE VICTERS STD – 1 (Malayalam – 14)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. കുടകൾ പലതരം
a. കാലൻ കുട
b. ശീലക്കുട
c. ചെവിയൻ കുട
d. പുള്ളിക്കുട
e. പീപ്പിക്കുട
f. ഓലക്കുട
g. മുത്തുക്കുട
2. മഴയുടെ കൂട്ടുകാർ ആരൊക്കെ?
a. മിന്നൽ
b. ഇടി
c. കിണർ
d. പുഴ
e. കാറ്റ്
f. കാർമേഘം
g. മഴവില്ല്
3. താഴെ തന്നിരിക്കുന്നവയിൽ നിന്നും മ, ഴ, ട എന്നീ അക്ഷരങ്ങൾ വരുന്ന വാക്കുകൾ കണ്ടുപിടിച്ചു എഴുതാമോ ?
4. ഉത്തരം എഴുതാം.
a. മഴയത്തു പേക്രോം പേക്രോം എന്ന് പാടുന്നത് ആരാണ്?
b. ആരാണ് തുള്ളിച്ചാടിയത്
5. സ്വരാക്ഷരങ്ങളും ചിഹ്നങ്ങളും