First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) നിങ്ങൾക്കറിയാവുന്ന കുറച്ച് ജീവികളുടെ പേരും അവയുടെ ആഹാര രീതികളും ശാരീരിക പ്രത്യേകതകളും തന്നിരിക്കുന്ന പട്ടികയിൽ ചേർക്കുക.

Write the name, food habits and physical features of some animals you know in the table given below.



2) ശത്രുക്കളിൽനിന്നും രക്ഷനേടാൻ ഓന്ത് നിറം മാറുന്നത് പോലുള്ള തന്ത്രങ്ങൾ പ്രയോഗിക്കുന്ന ജീവികളൂടെ പേരെഴുതുക

Chameleon is using the technique of changing it’s colour to escape from their enemies, find other animals using these techniques to escape from their enemies



____________________________________

____________________________________

____________________________________

____________________________________

____________________________________



3) താഴെ തന്നിരിക്കുന്ന ജീവികൾ ഏത് തന്ത്രം ഉപയോഗിച്ചാണ്‌ ശത്രുക്കളിൽനിന്നും രക്ഷനേടുന്നത് ?

Which are the techniques used by the following animals to escape from their enemies?



4) കടലാസുകൊണ്ട് ആനയുടെ രൂപം നിർമ്മിക്കുക

Make a model of an elephant using newspaper

Leave a Reply