വർധിച്ചുവരുന്ന ജനസംഖ്യാ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗോളശ്രമങ്ങളുടെ ഭാഗമായി 1989 ൽ അന്നത്തെ ഗവേണിംഗ് കൗൺസിൽ ഓഫ് ഐക്യരാഷ്ട്ര വികസന പദ്ധതിയാണ് ലോകജനസംഖ്യാ ദിനം ആഘോഷിക്കാൻ നിർദ്ദേശിക്കുന്നത്. തുടർന്ന്1990 ഡിസംബറിലെ 45/216 പ്രമേയത്തിലൂടെ, ഐക്യരാഷ്ട്രസഭ ലോകജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക…

#1. ജനസംഖ്യയെക്കുറിച്ചുള്ള പഠനം

#2. ഡെമോഗ്രഫി (ജനസംഖ്യയെക്കുറിച്ചുള്ള പഠനം) – പിതാവ്

#3. ലോക ജനസംഖ്യാദിനം

#4. ലോക ജനസംഖ്യ 500 കോടിയിൽ എത്തിയ വർഷം

#5. എത്രവർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്?

#6. ജനസംഖ്യാ കണക്കെടുപ്പ് അഥവാ സെൻസെക്സിനെ സൂചിപ്പിക്കുന്ന “കാനേഷുമാരി” എന്ന പദം ഏത് ഭാഷയുടെ സംഭാവനയാണ് ?

#7. ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

#8. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം

#9. ഇന്ത്യയിൽ ആദ്യമായി സെൻസെക്സ് നടന്ന വർഷം ?

#10. ഇന്ത്യയിൽ ആദ്യമായി സെൻസെക്സ് നടപ്പിലാക്കിയ വൈസ്രോയി

#11. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസെക്സ് നടപ്പിലാക്കിയ വൈസ്രോയി

#12. ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം

#13. ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

#14. ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം

#15. ജനസാന്ദ്രത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

#16. സ്ത്രീപുരുഷ അനുപാതം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

#17. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

#18. കേരളത്തിൽ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല

#19. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല

#20. ഇപ്പോഴത്തെ സെൻസസ് കമ്മീഷണർ

Finish