Results

#1. ആരുടെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്?

#2. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന് ?.

#3. ജവഹർ എന്ന പദത്തിന്റെ അർത്ഥമെന്ത്?

#4. ജവഹർലാൽ നെഹ്റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?

#5. ഋതു രാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?

#6. ആ ദീപം പൊലിഞ്ഞു. – ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?

#7. നെഹ്റുവിന് കുട്ടികൾ നൽകിയ ഓമനപ്പേര് എന്തായിരുന്നു.?

#8. നെഹ്റുവിന് ഏതുവർഷമാണ് ഭാരതരത്നം ലഭിച്ചത്?

#9. നെഹ്റുവിന്റെ മരണം എന്നായിരുന്നു?

#10. നെഹ്റുവിന്റെ സമാധി സ്ഥലം

Finish